Thursday, November 15, 2012

മൃതിയെ പിന്തുടരുവാന്........

മൃതിയെ പിന്തുടരുവാന്........‍

ജിവിതാമ്മ നോബരങ്ങള്‍ സഹിച്ചു മടുത്തപ്പോള്‍
ഏന്‍ ജന്മിയാം ഏന്‍ ജീവനെ സ്വയമേ വെറുത്തു
ഏന്‍ നിഴലിനെയും വെറുത്തു ...

ഏന്‍ ജിവന്‍ന്‍റെ ജന്മിയാം ..
അദ്രിശ്യമം  ,,ആ ആത്മാവിനെ തേടിഞാന്‍
നിഴലിനോട്‌ പടവെട്ടി ,,,ഞാന്‍ ...
നിഴല്‍ യുദ്ധം ചെയ്തു മടുത്തപ്പോള്‍

നേടുവാന്‍ഉണ്ട് ഇനിയും അധികം ഏന്നു സ്വയമേ ചിന്തിച്ചു  ...
ജയികുവാന്‍ ആവില്ല ഏന്നും അറിഞ്ഞു ,,,
ഞാന്‍ ഏന്‍ സ്വന്തം നിഴലിനോട്‌ പടവെട്ടി
നിഴല്‍ യുദ്ധം ചെയ്തു മടുത്തപ്പോള്‍ഞാന്‍ ...

ഏന്‍ ഓര്‍മ്മകള്‍ പിന്നെയും വേട്ടയാടുന്നു
ഭൂതക്കാലതിന്‍ നോബരപരാജയങ്ങള്‍ വിണ്ടും ...
ഏരിയും ഓര്‍മ്മകള്‍ അയീ ഉണരുമ്പോള്‍...

ഇനിയും തുടങ്ങാത്ത വിപ്ലവമേ
നിന്‍ മുന്‍പില്‍ ഞാന്‍ ഏന്‍ ഓര്‍മ്മകള്‍ വച്ച്കിഴടങ്ങുന്നു
ഓര്‍മ്മകള്‍ ഏരിയും നേരിപോടുംമായി
ഞാന്‍ ഏന്‍ ജിവിതയാത്ര തുടരുന്നു വിണ്ടു

ഏന്‍ ഓര്‍മ്മകള്‍ വേട്ടയടാത്ത  ...
ഏന്‍ നിഴല്‍ യുദ്ധങ്ങള്‍ ഏന്നെ പിന്തുടരാത്ത
ആ സച്ജ്ന്ത ഭുവിലേക്...ഏന്‍ യാത്ര...

ആ സച്ച്ന്തമൃതുവിന്‍ കല്‍ പാടുകള്‍ ...
പിന്തുടരുന്നു ഞാന്‍ .. മൃതിയെ പുണരുവാന്‍...
ഏവര്‍ക്കും അസ്സന്നം അയ ആ മൃതിയെ പുണരുവാന്‍ ....

2 comments: