Tuesday, November 13, 2012

സിന്ധു ജോയ് നീ ഞങ്ങള്ക്അരും അല്ല .....

അറിയില്ല സിന്ധു നീ   ആരായിരുന്നു 

അറിയില്ല ... ഏനിക്ക്  ആരായിരുന്നു നീ ...

ഒര്മകളില്‍ ‍ തളിരിട്ട വസന്തം ആയിരുന്നു നീ ..

നനുനനുത്ത മഞ്ഞു പൊഴിയും  പുലര്‍കാലത്ത് ...

മനസിന്‍ ചൂടുള്ള പ്രചോദനം ആയിരുന്നു നീ ..

രാവിന്‍ ഏകാന്തതയില്‍ സുഖമുള്ള                                  

സ്വപ്നത്തിന്‍ കുട്ടുകാരി ആയിരുന്നു നീ...

പച്ചപരവതാനി വിരിച്ചു കുന്നിന്‍                                                       

ചരിവുവരെ തളിരിട്ടു കിടക്കുന്ന

പാടത്തിന്‍ നടുവിലുടെ

ഏകാന്തന്‍ആയി നടക്കുമ്പോള്‍  ,വിപ്ലവത്തിന്‍

ചിന്തകള്‍ ഏന്‍ മനസില്‍ നിറച്ച                                           

കൊയ്താരുവളിന്‍ പാട്ടായിരുന്നു നീ ...

പിന്നെ മാക്സും ഏങ്ങല്സും മാവോയും ഓക്കേ ആയി ഒരുപറ്റം

സുഹൃത്തുകളും ആയി അണിചേര്‍ന്നു                                                  

സമത്വ സുന്ദര സ്വതന്ത്ര രാജ്യത്തിനായി

അണിചേര്‍ന്നു പോരാടിയപ്പോള്‍ ‍...   ചെങ്കൊടി ഏന്തി മുമ്പില്‍ നടന്ന

വിര വിപ്ലവ നായികയായിരുന്നു നീ ........

ബുര്ശ്വസികളോട് പോരാടി

വിപ്ലവ രണഅങ്കണത്തില്‍ ‍ ആയിരങ്ങള്‍

ചുടുചോര കൊടുത്തു ചെങ്കൊടി വിണ്ടും ചുവപിച്ചപ്പോള്‍

അഭിമാനത്തോടെ ഓര്‍ത്തു വരും തലമുറയ്ക് വിപ്ലവ വിര്യം

പകര്‍ന്നു കൊടുക്കാന്‍ ...ചെങ്കൊടി ഏന്തി മുമ്പില്‍ നിന്ന്
 
നയിക്കാന്‍    ഉണ്ട്നീ ഏന്നു ....

ഇപ്പോള്‍ ഞാന്‍ അറിയുന്നു നീ ...

നീ അരുമല്ലയിരുന്നു ഞങ്ങള്ക് ഏന്നു

സ്വന്തം ജിവന്‍ കൊടുത്തു നിന്നെ രക്ഷിച്ചപോളും..നിനകായി

ചുവരെഴുതിയപ്പോളും ഞങ്ങള്‍ കരുതി മാറ്റതിന്റ്റെ  പെരുമ്പറ

മുഴകാന്‍ വിപ്ലവ വിര്യത്തിന്‍  പെണ്‍ സഘവ്‌  വരും ഏന്നു....നീ

ഇന്ന് നീ പ്രസ്തനതിനെയും രക്തസാക്ഷികള്‍യും ഒറ്റുകൊടുത്തു

ഈ തറവാട് വിട്ട്ഇറങ്ങുബോള്‍   ‍ഞാന്‍ അറിയുന്നു നീ ...

നീ അരുമല്ലയിരുന്നു ഞങ്ങള്ക്

ഏങ്കിലും ചോര പുതപ്പു പുതച്ചു ഉറങ്ങുന്ന രക്തസക്ഷികളിന്‍

ഓര്‍മയില്‍ ഈ പ്രസ്ഥാനം ഇനിയും മുന്‍പോട്ടു പോകും

ഒരായിരം കൈകള്‍ ചേര്‍ത്ത് പറയും രക്തസഷികള്‍ മരിക്കുന്നില്ല  ...

കടാരയ്ക്ക്  ഇരയായാലും രണയുദ്ധത്തില്‍ മരിച്ചു വിണല്ലും 

വര്‍ഗ്ഗശത്രുവിന്‍ മുന്‍പില്‍ മുട്ട് മടക്കി 

 പ്രസ്ഥാനത്തെ ഒറ്റു കൊടുകില്ല ഞങ്ങള്‍

പക്ഷേ നീ ....

വരും തലമുറയോട് പറയാന്‍ ഒരു 

 ഒറ്റു കാരിയുടെ കഥ മാത്രം അന്ന് നീ ഞങ്ങള്ക്

അധികാരകൊതി മുത്ത്‌ ,സ്ഥാനമനങ്ങളില്‍                                              

കണ്ണുനട്ട വര്‍ഗ്ഗ ശത്രുവിന്‍ വിടുപണി ചെയ്ത

ഒറ്റുകാരി മാത്രം അന്ന് നീ ഞങ്ങള്ക്

സിന്ധു ജോയ് നീ ഞങ്ങള്ക്അരും  അല്ല .....

No comments:

Post a Comment