ലോകത്തില്‍ ആദ്യമായി ഒന്നുമല്ല പ്രസവം ചിത്രീകരിക്കപ്പെടുന്നത്. ശ്വേതയുടെ കാര്യത്തില്‍ ആണെങ്കില്‍ ബ്ലെസ്സി അവരെ ബലാല്‍ക്കാരമായി പിടിച്ചു പ്രസവം ഷൂട്ട് ചെയ്യുക ആയിരുന്നില്ല. ഇത്തരം ചര്‍ച്ചകള്‍ സ്ത്രീ സ്വാതന്ത്ര്യം പുരുഷന്റെ ഔദാര്യം ആണെന്ന ധാരണ വച്ച് പുലര്‍ത്തുന്ന കുറെ മത മൌലിക വാദികളെ സന്തോഷിപ്പിചെക്കാം അതിലപ്പുറം ഒരു സ് 'കോപ്പും ' ഈ ഈ വിവാദത്തില്‍ കാണുന്നില്ല..
നഷ്ട സ്വപ്നത്തിന്‍ ചിറകടികള്‍..... ആരംഭിക്കുന്നു ഇവിടെ പുതിയൊരു ജീവിതവും പുതിയ സ്വപനങ്ങളും. ആരംഭ ശുരത്വം ആണോ കണ്ടറിയാം
Saturday, November 24, 2012
ലോകത്തില്‍ ആദ്യമായി ഒന്നുമല്ല പ്രസവം ചിത്രീകരിക്കപ്പെടുന്നത്. ശ്വേതയുടെ കാര്യത്തില്‍ ആണെങ്കില്‍ ബ്ലെസ്സി അവരെ ബലാല്‍ക്കാരമായി പിടിച്ചു പ്രസവം ഷൂട്ട് ചെയ്യുക ആയിരുന്നില്ല
Thursday, November 15, 2012
മൃതിയെ പിന്തുടരുവാന്........
മൃതിയെ പിന്തുടരുവാന്........
ജിവിതാമ്മ നോബരങ്ങള്‍ സഹിച്ചു മടുത്തപ്പോള്‍
ഏന്‍ ജന്മിയാം ഏന്‍ ജീവനെ സ്വയമേ വെറുത്തു
ഏന്‍ നിഴലിനെയും വെറുത്തു ...
ഏന്‍ ജിവന്‍ന്‍റെ ജന്മിയാം ..
അദ്രിശ്യമം ,,ആ ആത്മാവിനെ തേടിഞാന്‍
നിഴലിനോട് പടവെട്ടി ,,,ഞാന്‍ ...
നിഴല്‍ യുദ്ധം ചെയ്തു മടുത്തപ്പോള്‍
നേടുവാന്‍ഉണ്ട് ഇനിയും അധികം ഏന്നു സ്വയമേ ചിന്തിച്ചു ...
ജയികുവാന്‍ ആവില്ല ഏന്നും അറിഞ്ഞു ,,,
ഞാന്‍ ഏന്‍ സ്വന്തം നിഴലിനോട് പടവെട്ടി
നിഴല്‍ യുദ്ധം ചെയ്തു മടുത്തപ്പോള്‍ഞാന്‍ ...
ഏന്‍ ഓര്‍മ്മകള്‍ പിന്നെയും വേട്ടയാടുന്നു
ഭൂതക്കാലതിന്‍ നോബരപരാജയങ്ങള്‍ വിണ്ടും ...
ഏരിയും ഓര്‍മ്മകള്‍ അയീ ഉണരുമ്പോള്‍...
ഇനിയും തുടങ്ങാത്ത വിപ്ലവമേ
നിന്‍ മുന്‍പില്‍ ഞാന്‍ ഏന്‍ ഓര്‍മ്മകള്‍ വച്ച്കിഴടങ്ങുന്നു
ഓര്‍മ്മകള്‍ ഏരിയും നേരിപോടുംമായി
ഞാന്‍ ഏന്‍ ജിവിതയാത്ര തുടരുന്നു വിണ്ടു
ഏന്‍ ഓര്‍മ്മകള്‍ വേട്ടയടാത്ത ...
ഏന്‍ നിഴല്‍ യുദ്ധങ്ങള്‍ ഏന്നെ പിന്തുടരാത്ത
ആ സച്ജ്ന്ത ഭുവിലേക്...ഏന്‍ യാത്ര...
ആ സച്ച്ന്തമൃതുവിന്‍ കല്‍ പാടുകള്‍ ...
പിന്തുടരുന്നു ഞാന്‍ .. മൃതിയെ പുണരുവാന്‍...
ഏവര്‍ക്കും അസ്സന്നം അയ ആ മൃതിയെ പുണരുവാന്‍ ....

ആ പെണ്ണ്കുട്ടി അക്രമിക്കപെട്ടു ഏന്നതിനു പകരം "പിഡിപ്പികപെട്ടു " ഏന്നു ആരെങ്കില്ലും പറഞ്ഞിരുന്നു ഏങ്കില്‍ ഇവിടുത്തെ മുഴുവന്‍ മഞ്ഞ പത്രങ്ങളും ചാനലുകളും അതിന്‍റെ പിറകെ പായും ആയിരുന്നു.
തൃശൂര്‍ കണ്ണൂര്‍ ജില്ലകളില്‍ വീണ്ടും നഴ്സിംഗ് സമരം . സര്‍ക്കാരുകള്‍ നല്‍കിയ വാഗ്ദാനം വെള്ളത്തില്‍ വരച്ച വരകള്‍ ആയി ....ആ പശ്ചാത്തലത്തില്‍ പണ്ട് ഏഴുതിയത് വീണ്ടും പോസ്റ്റ് ചെയുന്നു.
മുബൈ ഏഷ്യന്‍ ഹാര്‍ട്ട് ആശുപത്രിയില്‍ സമരം ഉണ്ടായപ്പോള്‍ രാത്രിക്ക് രാത്രി പഞ്ഞ anto antony, p t thomas, jose k mani അദിയായ രാഷ്ട്രിയ കോമരം-ങ്ങള്‍ ഇപ്പോളും കേരളത്തില്‍ തന്നെ ഉണ്ട് ഏന്നു വിശ്വസിക്കുന്നു.
കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് കൊച്ചിയില്‍ "തസ്നി ബാനു" ഏന്ന പെണ്ണ്കുട്ടിയെ സാധാചര പോലിസ് വഴിയില്‍ തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞു....അന്ന് നമ്മുടെ മാധ്യമങ്ങളില്‍ അത് വലിയ വിഷയം ആയിരുന്നു മനുക്ഷഅവകശ പ്രവര്‍ത്തകരും ബുദ്ധിജീവികളും സ്ത്രീപക്ഷ പ്രവര്‍ത്തകരും മഹിളസമാജവും ഷാനിമോള്‍ ഉസ്മാനും ശ്രീമതി ടീച്ചറും ഓക്കേ ചാനലുകളില്‍ കൂത്തി ഇരുന്നു പ്രസംഗം നടത്തി സ്ത്രീ സ്വതന്ത്രിയത്തിനു വേണ്ടി വാദിച്ചു...സ്ത്രീകള്‍ക് ഏതിരെ ഉള്ള ഒരു അതിക്രമവും സാംസ്‌കാരിക കേരളം സഹികില്ല ഏന്നു പറഞ്ഞു.
ഏന്നാല്‍ കഴിഞ്ഞ ദിവസം ഗര്‍ഭിണി അയ ഒരു പാവം നേഴ്സ് സമാധാനപരമായി ഒരു സമരത്തില്‍ പങ്കെടുത്തു, ആശുപത്രിയില്‍ നിന്നും ഒഴിയണം ഏന്നു അവിശ്യപേട്ടപോള്‍ ആ പാവം നേഴ്സ് പതിയെ പുറത്തേക്കു നടന്നു ഏന്നാല്‍ ആശുപത്രി അധികാരികള്‍ ഗുണ്ടകളെവച്ചു നടുറോഡില്‍ അവളെ ആക്രമിച്ചു. ആ കാഴ്ച സാംസ്‌കാരിക കേരളം മുഴുവന്‍ ചാനലുകളിലുടെ കണ്ടു. പക്ഷെ ഒരു സ്ത്രീപക്ഷ പ്രവര്‍ത്തകരെയും ഈ അനിതിക് ഏതിരായി പ്രതികരിക്കാന്‍ കണ്ടില്ല.
സ്ത്രീകള്‍ക്ക് ഏതിരെ അക്രമം നടത്തുന്ന ഏല്ലരെയും തുറുങ്കില്‍ അടയ്ക്കും അന്ന് പ്രസംഗിച്ചു നടക്കുന്ന വി ഏസ്സും സ്ത്രീകള്‍ക്ക് വേണ്ടി മാത്രം ശബ്ദ്ധികുന്ന ഷാനിമോള്‍ ഉസ്സ്മനും ശ്രീമതി ടീച്ചറും ആയിഷപോട്ടിയും അന്വേഷി അജിതയും സുഗതകുമാരിയും ഐ എന്‍ സി മെമ്പര്‍ അന്റ്റോയും യുവമോര്‍ച്ച ശോഭയെയും ഒന്നും കണ്ടില്ല അവിടെ.....
"ഇക്കിളി" കഥകള്‍ മാത്രം അനേഷിച്ചു നടക്കുന്ന ഒരു മാധ്യമവും ഇത് ചര്‍ച്ച വിഷയം ആക്കിയില്ല(മാതൃഭുമിയും ഇന്ത്യ വിഷന്നും ഒഴികെ) ..ആ പെണ്ണ്കുട്ടി അക്രമിക്കപെട്ടു ഏന്നതിനു പകരം "പിഡിപ്പികപെട്ടു " ഏന്നു ആരെങ്കില്ലും പറഞ്ഞിരുന്നു ഏങ്കില്‍ ഇവിടുത്തെ മുഴുവന്‍ മഞ്ഞ പത്രങ്ങളും ചാനലുകളും അതിന്‍റെ പിറകെ പായും ആയിരുന്നു.
ഇവിടെ കൂടുതല്‍ ആശുപത്രികളും ക്രിസ്ത്യന്‍ മാനേജുമെന്റിന്റെ കിഴില്‍ അന്ന് ഉള്ളത് അതുകൊണ്ട് തന്നെ ഒരു തിരുമേനിയും ഒരു സഭയും ഇതില്‍ താല്പര്യം കാണിച്ചില്ല. നാവ് പിഴച്ചു "നികൃഷ്ട്ട ജിവി "ഏന്നു ഒരാള്‍ വിളിച്ചപ്പോള്‍ മുട്ടിനു മുട്ടിനു ഇടയലേഖനം ഇറക്കി സര്‍ക്കാരിനെ തന്നെ വെല്ലുവിളിച്ച തിരുമേനിമാര്‍ ഒന്നും കാണുനില്ലേ ഈ ദൈവത്തിന്റെ മാലാഖമാരുടെ പ്രശ്നങ്ങള്‍. അത് ഏങ്ങനെ കാണും നിങ്ങളുടെ ആശുപത്രിയില്‍ ഇതില്ലും കഷ്ട്ടം ആണല്ലോ കാര്യങ്ങള്‍ !
"ഓണം വന്നാല്ലും ഉണ്ണി പിറന്നല്ലും കോരന് കുമ്പിളില്‍ കഞ്ഞി "" ഏന്നു പറഞ്ഞ അവസ്ഥയാണ് പാവം നേഴ്സ്മാരുടെ ഇവിടെ ഒരു ആശുപത്രിയില്ലും ആവിശ്യത്തിന് നേഴ്സ്മാര്‍ ഇല്ല. 6:1 ഏന്നാണ്W H O യുടെ നിര്‍ദേശം "ഇവിടെ 30:1 ഏന്നും", അത് I C Uവില്‍ 2 : 1 ഏന്നും. ഇനി രോഗി വെന്ററിലെറ്ററില്‍ അയല്‍ 1 : 1 ഏന്നും.ഒരു രോഗി അഡ്മിറ്റ് ആയി ഡിസ്ചാര്‍ജ് വരെ ഉള്ള ഏല്ല കാര്യവും (രോഗിയുടെ ശസ്ത്രക്രിയക്കു അവരെ ഷവരം ചെയ്തു കുള്ളിപിച്ചു നഴ്സിംഗ് ഐഡ് ചെയേണ്ട പണിവരെ ചെയുന്നു.ചില സമയം രോഗിയുടെ റൂം വരെ വൃത്തിയ്ക്കുന്നു ) ഇതില്‍ ഒന്നും ഞങ്ങള്‍ക്ക് പരാതിഇല്ല, അതുരസേവനം ഏന്നതില്‍ ഇത് ഏല്ലാം ഉള്‍പ്പെടും.
ഞങ്ങള്‍ ഏല്ലാം ചെയുന്നു, രോഗികളില്‍ ഞങ്ങള്‍ സ്വന്തം അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും കാണുന്നു, അവരുടെ വേദനകളില്‍ ഞങ്ങള്‍ ഉറങ്ങാതെ കുട്ടിരിക്കുന്നു, അവര്‍ക്ക് താങ്ങായി ഞങ്ങളുടെ കരങ്ങള്‍ അവര്‍ക്ക് നല്‍കുന്നു,അവര്‍ക്ക് വേണ്ടി നിമിഷങ്ങള്‍ ഏണ്ണി പുരോഗതി അറിയിക്കുന്നു.അവരുടെ ചെറു ചലനം പോലും നിരിഷിക്കുന്നു.അടുത്ത ഷിഫ്റ്റില്‍ സ്റ്റാഫ് ഇല്ലെങ്കില്‍ അതും ഞങ്ങള്‍ ചെയുന്നു 16 ഉം 18 ഉം മണിക്കൂര്‍ തുടര്‍ച്ചയായ ജോലി.ഇതിനു ഇടയില്‍ പലപ്പോഴും മുത്രം ഒഴിക്കാന്‍ കൂടി സമയം കിട്ടുന്നില്ല.
അലവന്‍സ് ഇല്ല, സിക്ക് ലീവ് ഇല്ല, മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഇല്ല, താമസ സ്വകാര്യം ഇല്ല, ആഹാരം ഇല്ല, യാത്ര സവ്വകാര്യങ്ങള്‍ ഇല്ല, രാത്രി 12 മണിക്ക് ജോലി കഴിഞ്ഞു ഇറങ്ങിയാല്‍ പോലും യാത്ര സ്വകാര്യം നല്കുനില്ല.. കേരളം പിടിച്ചു പറികരുടെയും, ബാലസങ്ങവിരന്‍ മാരുടെയും, കുടിയന്‍ മാരുടെയും സ്വന്തം നാടായതു കൊണ്ട് ആശുപത്രി ബഞ്ചില്‍ തന്നെ നേരം വെള്ളുപിച്ചു മടങ്ങണം. പൊതു അവധി വന്നാല്‍ ഡോക്ടര്‍ക്കും ബാക്കി ഏല്ലാര്‍ക്കും ലീവ് അന്ന് പക്ഷെ നേഴ്സ്മാര്‍ക്ക് ഇല്ല.
സര്‍ക്കാര്‍ നേഴ്സ്മാര്‍ ഗര്‍ഭിണി ആയി, പ്രസവത്തിനു ശമ്പളം അലവന്‍സ് ഏല്ലാം സഹിതം 90 ദിവസം അവധി. പോരാത്തതിനു ഭര്‍ത്താകന്മാര്‍ക്ക് 7 ദിവസം അവധി! പാവം സ്വകാര്യ ആശുപത്രി നേഴ്സ് ജോലിക്ക് കയറുമ്പോള്‍ തന്നെ മാനേജ്ജ്മെന്റ് പറയും "കോപേര്‍ ടി" ഇട്ടോളന്‍.അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് തിരിച്ചു തരില്ല, ശമ്പളം തരില്ല, അവധി തരില്ല അങ്ങനെ ഒരായിരം വ്യവസ്ഥകള്‍.
ഇനി അവളെ കെട്ടിയോന്‍ വല്ല ഗള്‍ഫ്‌കാരന്‍ അന്ന് ഏങ്കില്‍ പേടിച്ചു ഏത്രയും വേഗം ഒരു കുട്ടിക്ക് വേണ്ടി ശ്രമിക്കും, ഗര്‍ഭിണി അയല്‍ പിന്നെ ആശുപത്രി അധികൃതരുടെ തെറി വിളി കുത്ത് വാക്കുകള്‍ ....പിന്നെ ഏങ്ങനെ എങ്കിലും ജോലി നിര്‍ത്താം ഏന്നു കരുതിയാല്‍ മാനേജ്ജ്മെന്റ് പറയുന്ന കാശ് കൊടുത്തു വേണം സര്‍ട്ടിഫിക്കറ്റ് തിരിച്ചു വാങ്ങാന്‍, പ്രസവത്തിനു കുട്ടിവച്ച മുഴുവന്‍ കാശ് വേണം അവിടുന്ന് ഒന്ന് ജോലി വേണ്ട ഏന്നു വച്ച് ഇറങ്ങാന്‍.ഇങ്ങനെ ഒരു മുടിഞ്ഞ ഗേതികേട് നിങ്ങള്ക്ക് ഉണ്ടായിട്ടുണ്ടോ ???ഇതാണ് ഏല്ല നേഴ്സ്മാരുടെയും അവസ്ഥ.
പാവം നേഴ്സ്മാരോട് വേണോ ഈ ചിറ്റമ്മ നയം ????ഞങ്ങളുടെ പരിചരണം കിട്ടാത്ത ആരെങ്കില്ലും ഉണ്ടോ ഇവിടെ ?? ഏന്നിട്ടും ഞങ്ങള്‍ കരി വെപില പോലെ പുറത്തു.
സഹിച്ചു മടുത്തു ..... ഇനി വയ്യ ..... "Florence Nightingale" ഇപ്പൊ ഇവിടെ ജിവിചിരുനെങ്കില്‍ ആ "വിള്ളകേന്തിയ സ്ത്രീ " പറയും ആയിരുന്നു """ഈ വിളക്കിലെ തിയില്‍ നിന്നും അഗ്നി പടര്‍ത്തി ഇവിടുത്തെ കുത്തക മുതലാള്ളി മാരെയും അവരുടെ ഗുണ്ടകളെയും കത്തിച്ചു കളയുമക്കളെ ഏന്നു."""""
ഏഷ്യന്‍ ഹാര്‍ട്ട് ആശുപത്രിയില്‍ മാനസിക പിഡനം മുലം ജിവന്‍ത്യജിച്ച ബീനയുടെ ആത്മാവ് നമ്മുടെ കൂടെ ഉണ്ട് !!അവളുടെ രക്തസാക്ഷിത്വം ഒരു പുത്തന്‍ ഉണര്‍വ് ആക്കണം!! പ്രതികരിക്കു,,, ഈ അനിതി ഇനി സഹിക്കാന്‍ പറ്റില്ല സംഘടിച്ചു ശക്തരാവുക്ക...പ്രതിബന്ധങ്ങള്‍ തകര്‍ക്കാന്‍ നമ്മുക്ക് ആവും ....ആയിരങ്ങളുടെ വേദനകളില്‍ കുട്ടയിരുന്ന നമ്മുക്ക് കുട്ടായി ദൈവം ഉണ്ട്!!നമ്മളെ മനസിലാക്കുന്ന ഈ നാട്ടിലെ നല്ലവരായ ജനങ്ങള്‍ ഉണ്ട് !!!ഒരു ഗുണ്ടയുടെ മുന്‍പിലും , കുത്തക ആശുപത്രി മുതലാളി മാരുടെ മുന്‍പിലും മുട്ട് മടകരുത്,,,,ഏല്ല പ്രതിബന്ധങ്ങളും തകര്‍ത്തു മുന്നെറം.....
ഒരു ജനാതിപത്യ സമുഹത്തില്‍ രണ്ടുതരം ജനങ്ങള്‍ ഇല്ല ....നമ്മള്‍ ചോദികുന്നത് ഒരു ഔദാര്യം അല്ല ആവകശം അന്ന്.....അവകശങ്ങള്‍ക്ക് വേണ്ടി ഒന്നിച്ചു പോരടം...ജയം അതിവിദുരം അല്ല.

Tuesday, November 13, 2012
സിന്ധു ജോയ് നീ ഞങ്ങള്ക്അരും അല്ല .....
അറിയില്ല സിന്ധു നീ ആരായിരുന്നു
അറിയില്ല ... ഏനിക്ക് ആരായിരുന്നു നീ ...
ഒര്മകളില്‍ തളിരിട്ട വസന്തം ആയിരുന്നു നീ ..
നനുനനുത്ത മഞ്ഞു പൊഴിയും പുലര്‍കാലത്ത് ...
മനസിന്‍ ചൂടുള്ള പ്രചോദനം ആയിരുന്നു നീ ..
രാവിന്‍ ഏകാന്തതയില്‍ സുഖമുള്ള
സ്വപ്നത്തിന്‍ കുട്ടുകാരി ആയിരുന്നു നീ...
പച്ചപരവതാനി വിരിച്ചു കുന്നിന്‍
ചരിവുവരെ തളിരിട്ടു കിടക്കുന്ന
പാടത്തിന്‍ നടുവിലുടെ
ഏകാന്തന്‍ആയി നടക്കുമ്പോള്‍ ,വിപ്ലവത്തിന്‍
ചിന്തകള്‍ ഏന്‍ മനസില്‍ നിറച്ച
കൊയ്താരുവളിന്‍ പാട്ടായിരുന്നു നീ ...
പിന്നെ മാക്സും ഏങ്ങല്സും മാവോയും ഓക്കേ ആയി ഒരുപറ്റം
സുഹൃത്തുകളും ആയി അണിചേര്‍ന്നു
സമത്വ സുന്ദര സ്വതന്ത്ര രാജ്യത്തിനായി
അണിചേര്‍ന്നു പോരാടിയപ്പോള്‍ ... ചെങ്കൊടി ഏന്തി മുമ്പില്‍ നടന്ന
വിര വിപ്ലവ നായികയായിരുന്നു നീ ........
ബുര്ശ്വസികളോട് പോരാടി
വിപ്ലവ രണഅങ്കണത്തില്‍ ആയിരങ്ങള്‍
ചുടുചോര കൊടുത്തു ചെങ്കൊടി വിണ്ടും ചുവപിച്ചപ്പോള്‍
അഭിമാനത്തോടെ ഓര്‍ത്തു വരും തലമുറയ്ക് വിപ്ലവ വിര്യം
പകര്‍ന്നു കൊടുക്കാന്‍ ...ചെങ്കൊടി ഏന്തി മുമ്പില്‍ നിന്ന്
നയിക്കാന്‍ ഉണ്ട്നീ ഏന്നു ....
ഇപ്പോള്‍ ഞാന്‍ അറിയുന്നു നീ ...
നീ അരുമല്ലയിരുന്നു ഞങ്ങള്ക് ഏന്നു
സ്വന്തം ജിവന്‍ കൊടുത്തു നിന്നെ രക്ഷിച്ചപോളും..നിനകായി
ചുവരെഴുതിയപ്പോളും ഞങ്ങള്‍ കരുതി മാറ്റതിന്റ്റെ പെരുമ്പറ
മുഴകാന്‍ വിപ്ലവ വിര്യത്തിന്‍ പെണ്‍ സഘവ് വരും ഏന്നു....നീ
ഇന്ന് നീ പ്രസ്തനതിനെയും രക്തസാക്ഷികള്‍യും ഒറ്റുകൊടുത്തു
ഈ തറവാട് വിട്ട്ഇറങ്ങുബോള്‍ ഞാന്‍ അറിയുന്നു നീ ...
നീ അരുമല്ലയിരുന്നു ഞങ്ങള്ക്
ഏങ്കിലും ചോര പുതപ്പു പുതച്ചു ഉറങ്ങുന്ന രക്തസക്ഷികളിന്‍
ഓര്‍മയില്‍ ഈ പ്രസ്ഥാനം ഇനിയും മുന്‍പോട്ടു പോകും
ഒരായിരം കൈകള്‍ ചേര്‍ത്ത് പറയും രക്തസഷികള്‍ മരിക്കുന്നില്ല ...
കടാരയ്ക്ക് ഇരയായാലും രണയുദ്ധത്തില്‍ മരിച്ചു വിണല്ലും
വര്‍ഗ്ഗശത്രുവിന്‍ മുന്‍പില്‍ മുട്ട് മടക്കി
പ്രസ്ഥാനത്തെ ഒറ്റു കൊടുകില്ല ഞങ്ങള്‍
പക്ഷേ നീ ....
വരും തലമുറയോട് പറയാന്‍ ഒരു
ഒറ്റു കാരിയുടെ കഥ മാത്രം അന്ന് നീ ഞങ്ങള്ക്
അധികാരകൊതി മുത്ത് ,സ്ഥാനമനങ്ങളില്‍
കണ്ണുനട്ട വര്‍ഗ്ഗ ശത്രുവിന്‍ വിടുപണി ചെയ്ത
ഒറ്റുകാരി മാത്രം അന്ന് നീ ഞങ്ങള്ക്

Subscribe to:
Posts (Atom)