നവംബര്‍ 22-ന് പാര്‍ലമെന്‍റിന്റെ ശൈത്യകാല സമ്മേളനംതുടങ്ങുന്നു "എം പി സച്ചിന്‍" ബൌണ്ടറിയില്‍ ഫീല്‍ഡ് ചെയുന്നു, "എം പി നവജോത് സിംഗ് സിധു" കമന്ററി ബോക്സില്‍ ഇരുന്നു "വാ" കൊണ്ട് കപ്പല്‍ ഓടിക്കുന്നു. കുറെ പേര് സിനിമയില്‍ അഭിനയിക്കുന്നു....ഇവരെ ഓക്കേ ഏന്തിനാ തിരഞ്ഞെടുത്തത് ???? ഇതാണ് ജനധിപത്യം. കഷ്ട്ടം !
No comments:
Post a Comment