Monday, December 10, 2012

കേരളം സമിപകാലത്ത് കണ്ട ഏറ്റവും ശക്തയായ വനിതാ നേതാവായിരുന്നു "സഖാവ്" സിന്ധു ജോയി

കേരളം സമിപകാലത്ത് കണ്ട ഏറ്റവും ശക്തയായ വനിതാ നേതാവായിരുന്നു "സഖാവ്" സിന്ധു ജോയി . കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി വിട്ടു കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോള്‍ കുറച്ചു ബഹുമാനം കുറഞ്ഞു! ഏങ്കില്ലും കരുതി അവരുടെ ഉള്ളില്‍ ഉള്ള ആ ധീര വനിതയില്‍ നിന്നും ശക്തയായി യുവതലമുറയുടെ പ്രതിഷകള്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കും ഏന്നു. അതുകൊണ്ട് തന്നെ ഞാന്‍ അവരുടെ ഫേസ്ബുക്ക്‌ ഫ്രണ്ട് ആയി തുടര്‍ന്ന്.. ആശയസംവാദങ്ങളും സമുഹ...
ത്തിലെ പ്രശ്നങ്ങളില്‍ ക്രിയത്മമായ ഒരു ഇടപെടില്ലും ഞാന്‍ പ്രതിഷിച്ചു. പക്ഷെ ഇപ്പോള്‍ ഈ വനിതയുടെ അക്കൗണ്ട്‌ കണ്ടാല്‍ തോന്നും ഏതോ പാചകകാരിയുടെ അക്കൗണ്ട്‌ അന്ന് ഇത് ഏന്നു. അത് മാത്രം അല്ല അവര്‍ക്ക് ആരോടും സംവദിക്കാനും അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ ഉള്ള സാഹിഷ്ണതയും ഇല്ല ഏന്നു തെളിയിച്ചു കൊണ്ട് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തു ലൈക്കും,കമന്റും, ഷയറും ഒന്നും വേണ്ട താല്പര്യം ഉള്ളവര്‍ വേണം ഏങ്കില്‍ മരചിനിയുടെയും, കൊഞ്ചിന്റെയും. ചാമന്തിയുടെയും ഫോട്ടോ കണ്ടിരുന്നാല്‍ മതി ഏന്നു. അത് കണ്ടു ലൈക്കാന്‍ മാത്രം ഉള്ള ക്ഷമ ഇല്ലാത്തതു കൊണ്ട് ഞാന്‍ സ്വയം ഒഴിവാക്കുന്നു "ആ കുമാരിയുടെ" ഫേസ്ബുക്ക്‌ ഫ്രണ്ട് ലിസ്റ്റില്‍ നിന്നും. ഏങ്കില്ലും ഒരു നേതാവും ഇങ്ങനെ അധപതികരുത് ഏന്നു ആശിക്കുന്നു, സിന്ധുവിന് നന്മ മാത്രം ആശിച്ചു കൊണ്ട്. നിര്‍ത്തുന്നു.ഞാന്‍ സ്വയം ഒഴിവാക്കുന്നു നിങ്ങളോ ?

No comments:

Post a Comment